ഗുജറാത്തിലെ ഫാക്ടറിക്ക് തീപിടിച്ചു, രണ്ടുപേര്‍ വെന്തുമരിച്ചു
October 18, 2021 10:09 am

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.