ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നറിയാം, വിജയ് രൂപാണിക്ക് സാധ്യത
December 22, 2017 11:53 am

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരും. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജനറല്‍ സെക്രട്ടറി