‘പാന്‍മസാല ചവച്ച് പൊതു ഇടത്തില്‍ തുപ്പരുത്’; ഇംഗ്ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് !
April 15, 2019 4:38 pm

ലണ്ടന്‍: ഇംഗ്ലണ്ടില്‍ വരെ നാണക്കേടായി ഇന്ത്യക്കാരുടെ പാന്‍മസാല ശീലം. പാന്‍ മസാല ചവച്ച് പരിസരം നോക്കാതെ തുപ്പിവയ്ക്കുന്ന ശീലവും ഇന്ത്യക്കാര്‍ക്കുണ്ട്.