വീണ്ടും ലഹരിവേട്ട; ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയില്‍
October 8, 2022 3:14 pm

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് 350 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച