ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു
October 7, 2020 11:01 am

വാഷിങ്ടണ്‍: ഗിറ്റാര്‍ ഇതിഹാസം എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു. 65 വയസായിരുന്നു. ദീര്‍ഘനാളായി തൊണ്ടയിലെ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മകന്‍ വോള്‍ഫ്ഗാംഗാണ്