ലോകത്തിലെ ഏറ്റവും വലിയ സ്‌കാര്‍ഫ് നെയ്ത് കമ്പോഡിയ ഗിന്നസ് ബുക്കിലേക്ക്
July 2, 2018 4:48 pm

കമ്പോഡിയ: ലോകത്തെ ഏറ്റവും വലിയ സ്‌കാര്‍ഫ് നെയ്ത് കമ്പോഡിയ. ഇതോടെ വലിയ സ്‌കാര്‍ഫ് നെയ്തുവെന്ന ഗിന്നസ് റെക്കോഡും കമ്പോഡിയ സ്വന്തമാക്കി.