ജാക്കറ്റിലെ മുഖം ആരുടേത്?, രണ്‍വീറിന്റെ ഇത്തവണത്തെ പരീക്ഷണവും വേറിട്ടതായി
January 10, 2020 2:52 pm

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്റെ പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിക്കൊടുക്കാറുമുണ്ട്.