ഫ്ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 100 കോടിയുടെ ഇന്‍ഷുറന്‍സ്
October 14, 2019 12:40 am

കൊച്ചി : മരടില്‍ പൊളിക്കാനുള്ള ഫ്ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് നല്‍കി ജില്ലാ ഭരണകൂടം.