റിയൽ‌മി ജിടി 5ജി സ്മാർട്ട് ഫോൺ ഇന്ന് വൈകിട്ട് അവതരിപ്പിക്കും
June 15, 2021 2:57 pm

റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോൺ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. യൂറോപ്യൻ വിപണിക്കായുള്ള ഗ്ലോബൽ ലോഞ്ച് ഇവന്റിൽ വെച്ചാണ് ഡിവൈസ് അവതരിപ്പിക്കുന്നത്.റിയൽമി