റിയല്‍മി ജിടി നിയോ 2 ഇന്ത്യന്‍ വിപണിയിലേക്ക് !
October 6, 2021 9:10 am

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയിലെ ജിടി ശ്രേണി വിപുലീകരിക്കുന്നു. റിയല്‍മി ജിടി നിയോ 2 ആണ് പുതുതായി ഇന്ത്യയിലെത്തുക.