അരിക്ക് വില കൂടും, ജിഎസ്ടി നാളെ മുതല്‍ പ്രാബല്യത്തില്‍
July 17, 2022 3:38 pm

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. തൈരിനും മോരിനും നാളെ

ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
July 7, 2022 7:40 pm

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്റെ പരിശോധന
June 30, 2022 7:40 am

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ജി എസ് ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ്

ജിഎസ്ടി കമ്മിറ്റി യോഗം ഇന്ന്
June 17, 2022 10:24 am

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഓൺലൈനായി ഇന്ന് യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ

ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താം: സുപ്രീം കോടതി
May 19, 2022 2:13 pm

ഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. കൗണ്‍സില്‍

നികുതിയടച്ചില്ല; ഇളയരാജയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്
April 26, 2022 3:58 pm

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ

gst റെക്കോഡ് സൃഷ്ടിച്ച് രാജ്യത്തെ ജിഎസ്ടി വരുമാനം, 1.42 ലക്ഷം കോടി രൂപ
April 2, 2022 10:27 pm

മുംബൈ:രാജ്യത്തെ പ്രതിമാസ ജിഎസ്ടി വരുമാനക്കണക്കില്‍ പുതുറിക്കാര്‍ഡ്. മാര്‍ച്ച് മാസം മൊത്ത ജിഎസ്ടി വരുമാനമായി 1.42 ലക്ഷം കോടി രൂപ ലഭിച്ചതോടെയാണ്

വ​സ്​​ത്ര​ങ്ങ​ളു​ടെ ജി.​എ​സ്.​ടി 5ൽ നിന്ന് ​12ലേ​ക്ക്​; ഫൂ​ട്ട്​​വെ​യ​റിനും നികുതി വർധന
December 20, 2021 10:32 am

മ​ല​പ്പു​റം: നി​കു​തി ഏ​കീ​ക​ര​ണ​ത്തി​ൻറെ പേ​രി​ൽ എ​ല്ലാ വ​സ്​​ത്ര​ങ്ങ​ളു​ടെ​യും ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) അ​ഞ്ചി​ൽ​നി​ന്ന്​ 12ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​ൽ വ്യാ​പാ​ര മേ​ഖ​ല​ക്ക്​​ആ​ശ​ങ്ക.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രം വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു
December 13, 2021 2:10 pm

കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല

Page 5 of 27 1 2 3 4 5 6 7 8 27