തകര്‍പ്പന്‍ ഫീച്ചറുകളുമായി ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍; എലാരി നാനോ
July 16, 2017 2:57 pm

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം പോലുമില്ലാത്ത കുഞ്ഞന്‍ ഫോണ്‍ വരുന്നു. എലാരിയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍