അസമത്വത്തിന് പ്രധാനകാരണം ജനസംഖ്യാവര്‍ധനയെന്ന് യോഗി ആദിത്യനാഥ്
July 11, 2021 11:10 am

ലഖ്‌നൗ: ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടെയുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ