കെപിസിസി അധ്യക്ഷ സ്ഥാനം; കൊടിക്കുന്നില്‍ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം
May 30, 2021 12:20 pm

ദില്ലി: കെപിസിസി അധ്യക്ഷ പദവിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാന്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം. കെ സുധാകരനെ വേണ്ടെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.