arrest മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച നാലംഗ സംഘം പിടിയില്‍
September 27, 2018 1:35 pm

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ദേശീയപാതയില്‍ മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച നാലംഗ സംഘം അറസ്റ്റില്‍. കഴിഞ്ഞ ദിവസം വെളുത്ത മണലിനു സമീപം നടന്ന