ഐപിഎല്‍ 2022; ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്
September 1, 2021 12:20 pm

മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. 2 ടീമുകള്‍ കൂടി വര്‍ധിക്കുന്നതിനാല്‍ റൗണ്ട് റോബിന്‍ രീതിയില്‍