കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ മികച്ച ഗ്രൗണ്ടുകള്‍ തയ്യാറാക്കണം; ഇന്ത്യന്‍ താരം ആഷിഖ്
July 6, 2023 10:34 am

കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ മികച്ച ഗ്രൗണ്ടുകള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. രാജ്യാന്തര താരങ്ങള്‍ക്ക് പോലും