ക്യൂറേറ്റർമാർക്കും ഗ്രൗണ്ട്സ്മാൻമാർക്കും ബിസിസിഐ 1.25 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
May 31, 2022 3:50 pm

പതിനഞ്ചാമത് ഐപിഎല്ലിന് വേദിയായ സ്റ്റേഡിയങ്ങളിലെ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും പാരിതോഷികമായി വൻ തുക പ്രഖ്യാപിച്ച്‌ ബിസിസിഐ. എല്ലാവര്‍ക്കുമായി 1.25 കോടി