കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം;വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
August 30, 2023 3:45 pm

ബെംഗളൂരു: കര്‍ണാടകയിലെ തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്കായി തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കമായി. ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം