kerala-high-court ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രം മുലയൂട്ടുന്ന സ്ത്രീ അശ്ലീലമല്ലെന്ന് ഹൈക്കോടതി
June 21, 2018 1:34 pm

കൊച്ചി: വിവാദമായ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായിരുന്ന മുലയൂട്ടുന്ന സ്ത്രീ അശ്ലീലമല്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍