കൊറോണ; ഫുട്‌ബോള്‍ താരങ്ങളെ നിര്‍ബന്ധിച്ച് കളിപ്പിച്ചു;മാസ്‌ക് ധരിച്ച് താരങ്ങളുടെ പ്രതിഷേധം
March 17, 2020 9:46 am

റിയോഡി ജനീറോ: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയില്‍ കളിക്കാരെ നിര്‍ബന്ധിച്ച് കളിപ്പിച്ചതിനെതിരെ, മാസ്‌ക് ധരിച്ച് ബ്രസീലിയന്‍ ക്ലബ്ബിന്റെ പ്രതിഷേധം. മാസ്‌ക് അണിഞ്ഞ്