യുവിക്ക്‌ ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍
June 10, 2019 6:10 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോട്