ഗ്രീന്‍സോണില്‍ നിന്ന് ഒറ്റയടിക്ക് റെഡ്‌സോണിലേക്ക്; വയനാട്ടില്‍ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
May 12, 2020 8:00 am

വയനാട്: ഗ്രീന്‍സോണായിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാര്‍ക്കറ്റില്‍പോയി വന്നവരും, അതില്‍