diesel-vehicles പഴയ വാഹനങ്ങൾക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താൻ കേന്ദ്ര നീക്കം
January 27, 2021 2:10 pm

എട്ടു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് അഥവാ ഹരിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ നിർദ്ദേശത്തിന്