പശ്ചിമേഷ്യയിലെ ഹരിതവത്കരണ ശ്രമങ്ങൾക്ക് ‘കട്ട സപ്പോർട്ടെ’ന്ന് കുവൈത്ത്
October 27, 2021 4:32 pm

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഹ​രി​ത​വ​ത്​​ക​ര​ണ​ത്തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും കു​വൈ​ത്ത്​ പി​ന്തു​ണ​ക്കും. സൗ​ദി​യി​ലെ റി​യാ​ദി​ല്‍ ഹ​രി​ത പ​ശ്ചി​മേ​ഷ്യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​