ആകാശത്ത് പച്ചനിറത്തിലുള്ള തീഗോളം; യുഎഫ്ഒ ആശങ്കയിൽ അമേരിക്കയിലെ ലൂസിയാന
July 19, 2023 3:52 pm

അമേരിക്കയിലെ ലൂസിയാനയിലെ ഒരു വീട്ടുമുറ്റത്ത് സ്ഥാപിച്ച റിങ് ഡോർബൽ കാമറയിൽ പതിഞ്ഞ ഒരു ദൃശ്യം ഇപ്പോൾ പ്രദേശവാസികളെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. മൃഗങ്ങളോ