ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‌കരിച്ച് അബുദാബി
September 7, 2021 12:13 am

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. സെപ്റ്റംബര്‍ ഒന്നിന് പുറത്തുവിട്ട പട്ടികയില്‍