കക്കാടംപൊയിലിലേക്ക് പരിസ്ഥിതിയാത്ര നടത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സംഘത്തിന് നേരെ കയ്യേറ്റശ്രമം
October 6, 2019 10:56 pm

മലപ്പുറം : പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ളത് ഉൾപ്പെടെ കക്കാടംപൊയിലിലെ അനധികൃത തടയണയും ക്വാറിയും പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്കു നേരെ