ഗ്രീസില്‍ ഭൂകമ്പം; ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്, കെട്ടിടങ്ങള്‍ തകര്‍ന്നു !
September 28, 2021 3:05 pm

ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ ഹെരാക്ലിയോണ്‍ മേഖലയില്‍ 5.8 തീവ്രതയുള്ള ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് അടിയന്തിരാവസ്ഥ