Anushka Shetty ചിത്രം കണ്ടതിന് ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു ; അനുഷ്‌ക ഷെട്ടി
February 3, 2018 5:44 pm

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി എത്തിയ ചിത്രമാണ് ബാഗമതി. വൻ വിജയം കൈവരിച്ച് ചിത്രം മുന്നേറുന്നതിനിടയിൽ