പുതിയ നിർമാണ കേന്ദ്രം തുറന്ന് ഗ്രെറ്റ ഇലക്‌ട്രിക് സ്‌കൂട്ടേഴ്‌സ്
May 20, 2022 10:49 am

ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ഗ്രെറ്റ ഇലക്ട്രിക് സ്‍കൂട്ടേഴ്‍സ് ഹരിയാനയിലെ ഫരീദാബാദിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.