ജയറാമിന്റെ പുതിയ ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറിലെ പുതിയ ഗാനം കാണാം
May 26, 2019 4:36 pm

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറിലെ പുതിയ ഗാനം പുറത്തുവിട്ടു.