ഗ്രാറ്റുവിറ്റി കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് പൊതു അദാലത്ത് ഉടന്‍: വി ശിവന്‍കുട്ടി
January 23, 2024 5:00 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാറ്റുവിറ്റി കേസുകള്‍ക്കും അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് തൊഴില്‍ -നൈപുണ്യ