സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
October 26, 2023 10:54 am

തിരുവനന്തപുരം: ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായാണ് ഗ്രഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പി.രാജീവ്. 237