GRAPE234 കാലാവസ്ഥ തുണച്ചു; കയറ്റുമതി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്തിരി കര്‍ഷകര്‍
January 7, 2018 1:16 pm

നാസിക്:മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ ഇക്കുറി പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിയില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഇത്തവണ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്