ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാം; ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം
January 18, 2020 8:26 am

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഡല്‍ഹി പൊലീസ്