ദീപാവലി ആഘോഷത്തിനിടെ അപകടം; എം.പിയുടെ കൊച്ചുമകൾ മരിച്ചു
November 17, 2020 12:06 pm

ഉത്തർപ്രദേശ് : ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ് ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു. എം.പി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ്