28 കിലോമീറ്റര്‍ മൈലേജ്, സ്‌ട്രോങ്ങ് ഹൈബ്രിഡ്; ഗ്രാന്റ് വിത്താരയെ ഏറ്റെടുത്ത് ആരാധകർ
November 14, 2022 4:07 pm

ആള്‍ട്ടോ, സ്വിഫ്റ്റ് തുടങ്ങി മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് ലഭിച്ചിട്ടുള്ളതിന് സമാനമായ സ്വീകാര്യതയും ബുക്കിങ്ങുമാണ് മിഡ്‌സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താരയ്ക്ക്