അപകടത്തില്‍പ്പെട്ട മോട്ടോ ജിപി റൈഡര്‍ക്ക് ദാരുണാന്ത്യം
May 30, 2021 11:55 pm

റോം: ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മോട്ടോജിപി റൈഡര്‍ മരണത്തിനു കീഴടങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മോട്ടോര്‍സൈക്കിള്‍ റൈഡര്‍