കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
March 22, 2021 12:01 am

രാജസ്ഥാൻ:  കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. കാലിയായിരുന്ന ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിനു പിന്നാലെ