പുതിയ പരിശീലകനെ തേടി ചെല്‍സി; ഗ്രഹാം പോട്ടര്‍ക്ക് പകരം ജൂലിയന്‍ നാഗല്‍സ്മാന്‍ എത്തിയേക്കും
April 4, 2023 8:40 am

ലണ്ടന്‍: ജൂലിയന്‍ നാഗല്‍സ്മാന്‍ ചെല്‍സി പരിശീലകനായേക്കും. പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗ്രഹാം പോട്ടറെ പുറത്താക്കിയതോടെയാണ് ചെല്‍സി പകരക്കാരനെ