ബെന്യാമനും ജി ആർ ഇന്ദുഗോപനും എഴുതുന്ന തിരക്കഥ; മാത്യു തോമസും മാളവിക മോഹനനും പ്രധാന വേഷത്തിൽ
December 14, 2022 6:31 pm

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നവാഗതനായ ആൽവിൻ