ജെറ്റ് എയര്‍വെയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്
March 5, 2020 9:12 am

മുംബൈ: ജെറ്റ് എയര്‍വെയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ്