നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
April 19, 2019 1:47 pm

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘ഗൗതമന്റെ രഥം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ