ബിരുദദാന ചടങ്ങില്‍ ഗൗണിനും തൊപ്പിക്കും പകരം പാരമ്പര്യ വസ്ത്രം
June 16, 2017 4:32 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഗൗണും തൊപ്പിയും ധരിക്കുന്നതിന് പകരം ഉത്തരാഖാണ്ഡിന്റെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുളള വസ്ത്രം ധരിക്കണമെന്ന്