ഉദ്യോഗതലത്തില്‍ മുസ്ലിം സംവരണം അട്ടിമറിക്കുന്നു: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത
November 22, 2023 11:00 am

കോഴിക്കോട്: സര്‍ക്കാറിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം. മുസ്ലീങ്ങളെ ഉന്നം വെച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുന്നുവെന്നാണ് പരാതി. ഭിന്നശേഷിക്കാര്‍ക്ക് ഉദ്യോഗതലങ്ങളില്‍