ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ ആന്ധ്ര സര്‍ക്കാരും; ഇന്ന് ഉച്ചമുതല്‍ പ്രബാല്യത്തില്‍
May 5, 2020 12:09 pm

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍