പിന്നില്‍ രണ്ട് ടയര്‍മാത്രം; സര്‍ക്കാര്‍ ബസിന്റെ ദൃശ്യം പുറത്ത്
July 7, 2019 4:44 pm

ചെന്നൈ: പിന്നിലെ നാലു ടയറുകള്‍ക്ക് പകരം രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പൊള്ളാച്ചിയില്‍നിന്നും