വൃദ്ധസദനങ്ങളില്‍ നിന്ന് മാതാപിതാക്കളെ കൊണ്ടുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍
December 28, 2018 10:42 am

തിരുവനന്തപുരം: വൃദ്ധസദനങ്ങളില്‍ നിന്ന് മാതാപിതാക്കളെ തിരികെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. അച്ഛനമ്മമാരെ കൊണ്ടുപോകാത്തവര്‍ക്കെതിരേ നടപടി എടുക്കണമെന്നു