ഗോവിന്ദ് പന്‍സാരെ വധം: മൂന്ന് പേര്‍കൂടി അറസ്റ്റില്‍
September 6, 2019 3:20 pm

ബെംഗളൂരു: ഹിന്ദുത്വവിമര്‍ശകനും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. മഹാരാഷ്ട്രയിലെ പ്രത്യേകാന്വേഷണ